You are Here : Home / USA News

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ നവംബര്‍ 28ന്‌

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 25, 2015 02:12 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ നവംബര്‍ 28നു (ശനി) നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്‌ടു വരെയാണ്‌ ധ്യാനം. പ്രശസ്‌ത വചന പ്രഘോഷകനും കുടുംബ പ്രേക്ഷിതനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരിക്കും. വിവരങ്ങള്‍ക്ക്‌: റവ. കൊച്ചുകോശി ഏബ്രഹാം 713 408 7394, റവ. മാത്യു ഫിലിപ്പ്‌ 832 898 8699.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.