You are Here : Home / USA News

ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഏഷ്യാനെറ്റ്‌ യു.എസ്‌ വീക്ക്‌ലി റൗണ്ടപ്പില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 27, 2015 02:23 hrs UTC

ചിക്കാഗോ: ചിക്കാഗോയില്‍ വച്ചു നടന്ന ഇന്ത്യാ പ്രസ്‌ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ കോണ്‍ഫറന്‍സിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ യു.എസ്‌ വീക്ക്‌ലി റൗണ്ടപ്പ്‌ നവംബര്‍ 28-ന്‌ ശനിയാഴ്‌ച സംപ്രേഷണം ചെയ്യുന്നു. ന്യൂയോര്‍ക്ക്‌ സമയം രാവിലെ 8 മണിക്ക്‌ ഏഷ്യാനെറ്റ്‌ മെയിന്‍ ചാനലിലും അതേദിവസം ന്യൂയോര്‍ക്ക്‌ സമയം വൈകുന്നേരം 6.30-നുമാണ്‌ യു.എസ്‌ വീക്ക്‌ലി റൗണ്ടപ്പ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തുന്നത്‌. ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്ന യു.എസ്‌. വീക്ക്‌ലി റൗണ്ടപ്പ്‌ കഴിഞ്ഞ 12 വര്‍ഷമായി ലോകമലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ പ്രോഗ്രാമാണ്‌. ഏഷ്യാനെറ്റ്‌ യു.എസ്‌.എ ഡറക്‌ടര്‍ ഓഫ്‌ പ്രോഗ്രാംസ്‌ ബിജു സക്കറിയ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.