You are Here : Home / USA News

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 01, 2015 12:07 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ ആറിനു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് നടത്തും. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന് കൊച്ചിന്‍ ക്ലബിന്റെ ആഘോഷപരിപാടിയില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ള എല്ലാവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ 630 963 7795 (വീട്), 630 400 1172 (സെല്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.