You are Here : Home / USA News

ജോണ്‍ ബ്രിട്ടാസിന്റെ വര്‍ത്തമാന ഇന്‍ഡ്യയും മാധ്യമങ്ങളും കൈരളി ടിവിയില്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, December 12, 2015 11:57 hrs UTC

ഇന്ത്യ പ്രസ്­ ക്ലബ്­ നോര്ത്ത് അമേരിക്കയുടെ ആറാമത് കണ്‍വെന്‍ഷനിലെ ബൗദ്ധിക സംവാദം പ്രസ്­ ക്ലബ്­ ലെ എല്ലാകാലത്തെയും നല്ല സെമിനാര്‍ ആല്‍ബര്‍ട്ട് ഐന്‍സ്ടിന്റെ കഥയില്‍ തുടങ്ങിയ സെമിനാര്‍ വര്‍ത്തമാന കേരള ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ പുതിയ വിവരങ്ങള്‍ പ്രഭാഷണ മധ്യേ ബ്രിട്ടാസ് വെളിവാക്കുന്നു!! കാണുക ജോണ്‍ ബ്രിട്ടാസിന്റെ വര്‍ത്തമാന ഇന്‍ഡ്യയും മാധ്യമങ്ങളും ഈ ശനി ,ഞായര്‍ നിങ്ങളുടെ കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു 3pm നും 7.30 pmനും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.