You are Here : Home / USA News

വിന്‍സന്റ് ഇമ്മാനുവേല്‍ വൈ എം സി ഏ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Saturday, December 12, 2015 11:58 hrs UTC

ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് വൈ എം സി ഏ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്സില്‍ വിന്‍സന്റ് ഇമ്മാനുവേല്‍ നിയമിതനായി. സാമൂഹിക സേവന മികവ് പരിഗണിച്ചാണ് ഈ നിയമനം. ആയിരത്തിലധികം അംഗങ്ങളുള്ള സേവന സംഘടനയാണ് വൈ എം സി ഏ നോര്‍ത്തീസ്റ്റ്. നോര്‍ത്ത് ഈസ്റ്റ് ചെയ്മ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ബോര്‍ഡ് അംഗവുമാണ് വിന്‍സന്റ് ഇമ്മാനുവേല്‍. ആയിരത്തിലധികം അംഗങ്ങള്‍നോര്‍ത്ത് ഈസ്റ്റ് വൈ എം സി ഏ യില്‍ പ്രവര്‍ത്തിക്കുന്നു. അക്വാറ്റിക്‌സ്, ക്യാമ്പ്‌സ്, ചൈല്‍ഡ് കെയര്‍, കമ്മ്യൂണിറ്റി, ഫാമിലി, ഗ്രൂപ് ഫിറ്റ്‌നസ്സ് ക്ലാസ്സുകള്‍, കിഡ്‌സ് ആന്റ് റ്റീന്‍സ്, ലിവ് സ്‌ട്രോങ്ങ്, സീനിയേഴ്‌സ്, സ്‌പോട്‌സ്, വോളന്റ്യേഴ്‌സ്, വെല്‍ബീങ്ങ് എന്നിങ്ങനെ വിവിധ പരിപാടികള്‍ വൈ എം സി ഏ നടത്തുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറിയുമാണു വിന്‍സന്റ് ഇമ്മാനുവല്‍. Contact Vincent: 215-880 -3341, Contact YMCA : 215-632-0100, Address 11088 Knights Road, Phildelphia, PA 19154

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.