You are Here : Home / USA News

മെക്‌സി­ക്കന്‍ കള്‍ച്ച­റല്‍ ഷോയും ജിഞ്ചര്‍ ബ്രെഡ്­ മത്സരവും നടത്തി

Text Size  

Story Dated: Monday, December 14, 2015 02:51 hrs UTC

പിയോറിയ: അരിസോണ, പിയോ­റിയ സിറ്റി മെക്‌സി­ക്കന്‍ കള്‍ച്ച­റല്‍ ഷോയും ജിഞ്ചര്‍ ബ്രെഡ്­ മത്സരവും നടത്തി . വര്‍ണ്ണാഭമായ വേഷ­ങ്ങള്‍ ധരിച്ച മെക്‌സി­ക്കന്‍ യുവതികള്‍ പ്രത്യേക താളത്തിനനുസരിച്ച് ഡ്രസ്സ്­ ചലിപ്പിച്ചു നൃത്തം ചെയ്തപ്പോള്‍ സദസ്സാകെ കോരിത്തരിച്ചു . കുട്ടികള്‍ക്കായി പലതരത്തിലുള്ള റൈഡു­കള്‍, അമ്പതു ടണ്‍ മഞ്ഞു മല . പല രൂപത്തിലും ഭാവത്തിലും കുട്ടികള്‍ ജിഞ്ചര്‍ ബ്രെഡ്­ , ക്രീം , തേങ്ങ പീര , എം എം മിഠായി തുടങ്ങിയവ കൊണ്ട് ഉണ്ടാകിയ കലാ രൂപങ്ങള്‍ പ്രത്യേകം അഭിനന്ദനം നേടി . വൈകുന്നേരം ഏഴു മണിക്ക് തുടങ്ങിയ ഷോ ഒമ്പത് മണി വരെ നീണ്ടു നിന്നു . വാര്‍ത്ത, ചിത്രങ്ങള്‍: സതീഷ്­ പദ്മനഭാന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.