You are Here : Home / USA News

ഫ്രെണ്ട്‌സ് ഓഫ് തിരുവല്ല (ന്യൂയോര്‍ക്ക്) കുടുംബ സംഗമം ഡിസംബര്‍ 27 ന്­

Text Size  

Story Dated: Monday, December 14, 2015 02:56 hrs UTC

ന്യൂയോര്‍ക്ക്: അമേരിക്കയിലെ തിരുവല്ലാ നിവാസികളുടെ പ്രമുഖ പ്രാദേശിക കൂട്ടായ്മയായ ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലായുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 ഞായറാഴ്ച വൈകിട്ട് 5 :30 -ന് തിരുവല്ല സംഗമം നടത്തപ്പെടുന്നതാണ് . ലോങ്ങ്­ ഐലണ്ടിലെ ജെറിക്കൊയിലുള്ള കോട്ടിലിയോണ്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വച്ചായിരിക്കും തിരുവല്ലാ സംഗമം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. സംഗമത്തോടൊപ്പം വിഭവ സമൃദ്ധമായ ഡിന്നര്‍ ഉണ്ടായിരിക്കും തിരുവല്ലയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കുവാന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡണ്ട് തോമസ്­ റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനത്തിനു പാസ്സ് ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് തോമസ്­ റ്റി. ഉമ്മന്‍ 631­796­0064; സെക്രട്ടറി മാത്യൂ വര്‍ഗീസ്­ 631­368­2037; ബോര്ഡ് ചെയര്‍മാന്‍ വര്‍ഗീസ്­ കെ. രാജന്‍ 516­775­8174; വൈസ് പ്രസി ഡ ന്റ് അഡ്വ. സക്കറിയ കരുവേലി516­358­7129, ട്രഷറര്‍ കുഞ്ഞു മാലിയില്‍ 516­877­8052, ജോ. ട്രഷറാര്‍ ടി വി തോമസ്­ 718­470­1974 , ഫിലിപ്പ് മഠത്തില്‍ 917­459­7819 , ജേക്കബ് എബ്രഹാം 516­606­3268 , എബ്രഹാം വര്‍ഗീസ്­ 516­ 516­627­6517, എബ്രഹാം കുരുവിള 516­225­8461; സജി എബ്രഹാം 917­617­3959 , തിരുവല്ലാ ബേ ബി 718­979­3230, ജോണ്‍ ജേക്കബ്­ 516 ­935­0528 ; തോമസ്­ എം ജോര്‍ ജ്ജ് 631­462­1648, വര്‍ഗീസ്­ കെ ജോസഫ്­ 516­873­0134; കര്യന്‍ റ്റി . ഉമ്മന്‍ 845­298­7303 എന്നിവരുമായി ബന്ധപ്പെടുക..

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.