You are Here : Home / USA News

ഫാമിലി കോണ്‍ഫ്രന്‍സ് കിക്ക് ഓഫ് നടത്തി

Text Size  

Story Dated: Monday, December 14, 2015 11:39 hrs UTC

ചാര്‍ളി പടനിലം

 

ഓസ്റ്റിന്‍ : 2016 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെയുള്ള ദിവസങ്ങളില്‍ ഓസ്റ്റിന്‍ ഹൈലാന്‍ഡ് ലേക്ക് കോണ്‌ഫ്രെന്‍സ് സെന്ററില്‍ വച്ച്മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രാന്‍സിന്റെ കിക്ക് ഓഫ് സെന്റ് ഗ്രിഗോറിയോസ്സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ അഭിവന്ദ്യ അല്ക്‌സിയോസ് മാര്‍ യൂസബിയോസ്സ് മെത്രാപ്പോലീത്ത ശ്രീ. തോമസ്സ് ചെറിയാനില്‍ നിന്നും റെജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു . റവ.ഫാ. സാം മാത്യു(ഡയറക്ടര്‍), റവ. ഫാ. ജോയല്‍ മാത്യു (അടീഷണല്‍ ഡയറക്ടര്‍) എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.