You are Here : Home / USA News

ഷോളി കുമ്പിളുവേലിയുടേ ഭാര്യാമാതാവ് നിര്യാതയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, December 15, 2015 12:16 hrs UTC

ന്യുയോര്‍ക്ക്: തൊടുപുഴ കാഞ്ഞാര്‍ പുളിക്കല്‍ പരേതനായ പി.വി. ഫ്രാന്‍സിസിന്റെ ഭാര്യ അന്നമ്മ (കുട്ടിയമ്മ­70) നിര്യാതയായി. സംസ്­കാരം ഡിസംബര്‍ 19­നു ശനിയാഴ്ച 2:30­നു കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ മക്കള്‍: ഷൈമോള്‍ കുമ്പിളുവേലി (ന്യുയോര്‍ക്ക്) സജന്‍ പി. ഫ്രാന്‍സിസ് (സൗദി) സാബു പി. ഫ്രാന്‍സിസ് (കൊല്‍ക്കത്ത). മരുമക്കള്‍: ഷോളി കുമ്പിളുവേലി (ന്യുയോര്‍ക്ക്), സന്ധ്യാ സജന്‍, ഷീബാ സാബു (ഇന്ത്യന്‍ റയില്‍ വേ) കൂടു­തല്‍ വിവരങ്ങള്‍ക്ക്: 9745389825

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.