You are Here : Home / USA News

ഒരുമ ബാഡ്മിന്റണ്‍ ടൂര്‍ണ­മെന്റ്: ആഞ്ചലാ തോമ­സും, ആല്‍വിന്‍ മാനു­വേലും വിജ­യി­കള്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, December 17, 2015 11:43 hrs UTC

ഫ്‌ളോറിഡ: ഓര്‍ലാന്റോ റീജി­യ­ണല്‍ യുണൈ­റ്റഡ് മല­യാളി അസോ­സി­യേ­ഷന്‍ (ഒ­രു­മ) സംഘ­ടി­പ്പിച്ച കായിക മത്സരം ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ­മെന്റ് ഡിസം­ബര്‍ 12­-നു ശനി­യാഴ്ച ഓര്‍ലാന്റോ ക്ലിയര്‍വണ്‍ ബാഡ്മിന്റണ്‍ ഇന്‍ഡോര്‍ സ്റ്റേഡി­യ­ത്തില്‍വച്ച് നട­ത്ത­പ്പെ­ട്ടു. വിവിധ ടീമു­കള്‍ പങ്കെ­ടുത്ത വാശി­യേ­റിയ മത്സ­ര­ത്തില്‍ ആഞ്ചലാ തോമ­സ്, ആന്‍വിന്‍ മാനു­വേല്‍ എന്നി­വര്‍ വ്യക്തി­ഗത ചാമ്പ്യ­ന്മാ­രായി വിജയം കൈവ­രി­ച്ചു. ജഗ­ദീഷ് രാജു, മാരി­മുത്തു യിമ­രാ­ജ്, മനോജ് അച്യു­തന്‍, ആശിഷ് ജോയി തെക്കേടം എന്നി­വര്‍ യഥാ­ക്രമം ഫസ്റ്റ് റണ്ണര്‍­അ­പ്പ്, സെക്കന്‍ഡ് റണ്ണര്‍­അ­പ്പ് വിജ­യി­ക­ളാ­യി. വിജ­യി­കള്‍ക്ക് ട്രോഫിയും സമ്മാ­ന­ദാ­നവും ഒരുമ പ്രസി­ഡന്റ് സായി റാം വിത­രണം ചെയ്തു. സുരേഷ് നായര്‍ മത്സ­ര­ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.