You are Here : Home / USA News

അമേ­രി­ക്കന്‍ കൊച്ചിന്‍ ക്ലബ് ക്രിസ്തു­മസ് ആഘോഷം വര്‍ണ്ണാ­ഭ­മായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 18, 2015 11:29 hrs UTC

ഷിക്കാഗോ: അമേ­രി­ക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ ക്രിസ്തു­മസ് ആഘോഷം മൗണ്ട് പ്രോസ്‌പെ­ക്ട­സി­ലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് ആഘോ­ഷി­ച്ചു. ക്ലബ് പ്രസി­ഡന്റ് ഹെറാള്‍ഡ് ഫിഗു­രേദോയുടെ അദ്ധ്യ­ക്ഷ­ത­യില്‍ കൂടിയ യോഗ­ത്തില്‍ സുഭാഷ് ജോര്‍ജ് ആല­പിച്ച ഭക്തി­ഗാ­ന­ത്തോ­ടു­കുടി പരി­പാ­ടി­കള്‍ക്ക് തുട­ക്കം­കു­റിച്ചു സെക്ര­ട്ടറി ബിജി ഫിലിപ്പ് ഇടാട്ട് ഏവ­രേയും സ്വാഗതം ചെയ്യു­ക­യും, ചെയര്‍മാന്‍ ജോസ് ആന്റണി പുത്തന്‍വീ­ട്ടില്‍ മുഖ്യ­സ­ന്ദേശം നല്കു­കയും ചെയ്തു. സന്തോഷ് നായര്‍ (ഫൊ­ക്കാന റീജി­യ­ണല്‍ വൈസ് പ്രസി­ഡന്റ്), പ്രൊഫ. തമ്പി മാത്യു, ലൂയി ചിക്കാ­ഗോ, ജോണ്‍ ഇല­യ്ക്കാട്ട് (സാഹി­ത്യ­വേ­ദി), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (മുന്‍ ഫോമ ദേശീയ സെക്ര­ട്ട­റി/ഗോപിയോ പ്രസി­ഡന്റ്), തോമസ് മാത്യു (ഓ­വര്‍സീസ് കോണ്‍ഗ്രസ് പ്രസി­ഡന്റ്) എന്നി­വര്‍ ക്രിസ്തു­മസ് ആശം­സ­കള്‍ നേര്‍ന്നു. ആന്‍ഡ്രൂ ചെറി­യാ­ന്റേ­യും, രാജു തോമ­സി­ന്റേയും നേതൃ­ത്വ­ത്തില്‍ നടന്ന ക്രിസ്തു­മസ് കരോ­ളും, സൈമണ്‍ ഇല­യ്ക്കാ­ട്ട്, ജോര്‍ജ് ഡിസില്‍വ, ബിജു തോമ­സ്, മാര്‍ട്ടിന്‍, മത്താ­യി ചേറൂര്‍, ദാസ് രാജ്‌ഗോ­പാല്‍ എന്നി­വര്‍ സ്‌നേഹ­വി­രു­ന്നിനും കലാ­പ­രി­പാ­ടി­കള്‍ക്കും നേതൃത്വം നല്‍കി. ഷാജു ജോസഫ് ഏവ്ക്കും നന്ദി പറ­ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.