You are Here : Home / USA News

ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക്­ ചാപ്­റ്റര്‍ ക്രിസ്മസ് സെലിബ്രഷന്‍ നടത്തി

Text Size  

Story Dated: Friday, December 18, 2015 11:36 hrs UTC

ശ്രീകു­മാര്‍ ഉണ്ണി­ത്താന്‍

 

ന്യൂ യോര്‍ക്ക്­ : ഐ.എന്‍.ഒ.സി­ ഐ യു.എസ്­.എ) കേരളാ ചാപ്­റ്ററിന്റെ ഒരു യോഗം ന്യൂ റോഷളിലുള്ള ഷേര്‍ലി റസ്‌റ്റൊര്‍ന്റില്‍ കുടുകയും ക്രിസ്മസ് സെലിബ്രഷന്‍ നടത്തുകയും അതിനോടൊപ്പം കുടിയ കമ്മിറ്റിയില്‍ ജനുവരി 30 അം തിയതി റിപപ്ലിക് ദിനം ആക്‌ഘോക്ഷിക്കുവാനും തിരുമാനിച്ചു. എല്ലാ കോണ്‍ഗ്രസ്­ അനുഭാവികളും ഒത്തുരുമിച്ചു പ്രവര്‍ ത്തികേണ്ടതിന്റെ ആവിശ്യകതയുംചാപ്­റ്റര്‍ പ്രസിഡന്റ്­ ജോയി ഇട്ടന്‍ എടുത്തു പറയുകയുണ്ടയി. എല്ലാ കോണ്‍ഗ്രസ്­ അനുഭാവികളെയും ഒരു കുടക്കി ഴില്‍ കൊണ്ടുവരാനും,അവര്‍ക്ക് ഒത്തുഒരുമിക്കനും ഉള്ള ഒരുവേദി ഒരുകെണ്ടത് ആവിശ്യമാണ്ന്നു ജോയി ഇട്ടന്‍ അഭിപ്രായപ്പെടു. ഐ.എന്‍.ഒ.സി ന്യൂ യോര്‍ക്ക്­ ചാപ്­റ്റര്‍ പ്രസിഡന്റ്­ ജോയി ഇട്ടന്റെ അധ്യഷതയില്‍ കുടിയ യോഗത്തില്‍ , ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്­, ട്രഷറര്‍ സജി എബ്രഹാം, Rev.Dr. വര്‍ഗീസ്­ എബ്രഹാം, ചാക്കോ കൊയികലെത്തു,ചാപ്­റ്റര്‍ സെക്രട്ടറി വര്‍ഗീസ്­ ജോസഫ്­, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ്­ വര്‍ഗീസ്­ രാജന്‍, യൂത്ത് രെപ് ഗണേഷ് നായര്‍, ലയിസി അലക്‌സ്­. ഷാജാന്‍ ജോര്‍ജ്, കേ ജി ജനാര്‍ദ്ദനന്‍, ജോണ്‍ മാത്യു(ബോബി) , രാ ജന്‍ ടി ജേക്കബ്­, അലക്‌സ്­ മുരിക്കാനി, ജോര്‍ജ് കുട്ടി ഉമ്മന്‍, സുരേന്ദ്രന്‍ നായര്‍ ,ആന്റോ വര്‍കി തോമസ്­ ജോണ്‍ തുടങ്ങി നിരവധി ആള്‍ക്കാര്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.