You are Here : Home / USA News

തോമസ് മാത്യു (മാ­ത്തു­ക്കു­ട്ടി-79) ഉറു­മ്പയ്ക്കല്‍ നി­ര്യാ­ത­നായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 21, 2015 11:59 hrs UTC

ചങ്ങ­നാ­ശേരി: മാമ്മൂട്, ഉറു­മ്പയ്ക്കല്‍ തോമസ് മാത്യു (മാ­ത്തു­ക്കുട്ടി -79) നിര്യാ­ത­നാ­യി. പരേ­തന്‍ കണ്ണി­മല സെന്റ് ജോസഫ് ഹൈസ്കൂള്‍ റിട്ട­യേര്‍ഡ് ഹെഡ്മാ­സ്റ്റ­റാ­യി­രു­ന്നു. ഭാര്യ: അന്നമ്മ ആന്റണി മാമ്മൂ­ട്, ചെത്തി­പ്പുഴ കുടും­ബാം­ഗ­മാ­ണ്. മക്കള്‍: ബിനു മാത്യു ഉറു­മ്പ­യ്ക്കല്‍ (ഷി­ക്കാ­ഗോ), ബീനാ ഉമ്മന്‍ (ഷി­ക്കാ­ഗോ), ബിന്‍സി റോയി (ദു­ബാ­യ്). മരു­മ­ക്കള്‍: ബീന ആലും­പ­റ­മ്പില്‍ (ഷി­ക്കാ­ഗോ), ഉമ്മന്‍ താമ­ര­വേ­ലില്‍ (ഷി­ക്കാ­ഗോ), റോയി ചേപ്പില, പള്ളി­ക്കൂ­ട്ടുമ്മ (ദു­ബാ­യ്). ഡിസം­ബര്‍ 22­-ന് ചൊവ്വാഴ്ച ഉച്ച­ക­ഴിഞ്ഞ് 3.30­-ന് സ്വവ­സ­തി­യില്‍ സംസ്കാര ശുശ്രൂ­ഷ­കള്‍ ആരം­ഭി­ക്കു­ന്നതും, തുടര്‍ന്ന് മാമ്മൂട് ലൂര്‍ദ് മാതാ പള്ളി സെമി­ത്തേ­രി­യില്‍ സംസ്കാരം നട­ത്തു­ന്ന­തു­മാ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ബീനാ (708 444 2518 (യു.­എ­സ്.­എ), 481- 2472229 (ഇ­ന്ത്യ), ബിനു 91- 7034483225 (മൊ­ബൈല്‍, ഇന്ത്യ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.