You are Here : Home / USA News

ലോക മലയാളികള്‍ക്ക് ഫൊക്കാന ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു

Text Size  

Story Dated: Friday, December 25, 2015 02:04 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ഭക്തിയുടെ ആവേശവുമായി ക്രിസ്തുമസ് വീണ്ടും എത്തി. ഏതു ദേശത്തായാലും മലയാളികള്ക്കു ഈ നല്ലനാള് മറക്കാന് ആവില്ല. ജാതിയും മതവും അതിരിടാത്ത നമ്മുടെ ഹോളിയാണ് ഇത്. പക്ഷേ നമ്മുടെ ഈ ഹോളിക്കു നാം വര്ണ്ണം വാരി വിതറുന്നില്ല. പകരം പ്രകൃതിത്തന്നെ പൂക്കളായി എങ്ങും നിറങ്ങള് വാരി വിതറുന്നു! സാന്താക്ലോസിനോപ്പം നൃത്തം ചെയ്യുന്നു .ഒരു വലിയ പുണ്യാത്മാവിന്റെ മഹത് വചനങ്ങള്‍ പാടി നടക്കുന്നു.ദൂരെ നമ്മുടെ നാട്ടിലെ കരോള്‍ സംഘത്തിനു മുന്നിലല്ല നമ്മളിപ്പോള്‍ . വളരെ അകലെയാണ് നമ്മള്. എങ്കിലും നമ്മുടെ ഉള്ളില് ഈ മഹത് ദിവസത്തിനു മരണമില്ല . മുപ്പതു വര്ഷത്തിനു മേലെ ആയി ,ഒരു അതിരുമില്ലാതെ മലയാളികള്ക്കായി പ്രയത്‌നിക്കുന്ന ഫൊക്കാനയുടെ ഊഷ്മളമായ ക്രിസ്തുമസ് ആശംസകള്‍ , മുഴുവന് മലയാളികള്ക്കും നേരുകയാണെന്ന് ഫൊക്കാന പ്രസിടന്റ്‌റ് ജോണ്‍ പി ജോണ്‍ അറിയിച്ചു .മലയാളിക്ക് ക്രിസ്തുമസ് മറക്കാനാകാത്ത സത്യവും സുഖവുമാണ്. നമ്മില്‍ ജീവിക്കുന്ന ഥാര്ത്ഥ്യങ്ങളാണ്! മലയാളി എവിടെയുാേ ആഗ്രഹിക്കുന്നുവോ അവിടെ എപ്പോഴും ഫൊക്കാനയും ഉണ്ടാകും .എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ ക്രിസ്തുമസ് ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാനാ സെക്രട്ടറി വിനോദ് കേയാര്‌ക്കെ ,ഫൊക്കാനാ ട്രഷറാര്‍ ജോയ്ഇട്ടന്‍,ഫൊക്കാനാ ട്രസ്‌റി ബോര്ഡ് ചെയര്‍മ്മാന്‍ പോള്‍ കറുകപ്പിള്ളില്‍ , എക്‌­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­,വൈസ്­ പ്രസിഡന്റ്­ ജോയ് ചെമാച്ചന്‍, ജോയിന്റ്­ സെക്രട്ടറി ജോസഫ്­ കുര്യപ്പുറം,അസോ.ജോയിന്റ്­ സെക്രട്ടറി വര്‍ഗീസ്പലമലയില്‍ ജോയിന്റ്­ ട്രഷറര്‍ സണ്ണി ജോസഫ്­, അസോ. ജോയിന്റ്­ ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്­, ട്രസ്റ്റി ബോര്‍ഡ്­ സെക്രട്ടറി ബോബി ജേക്കബ്­ എന്നിവര്‍ അറിയിച്ചു. അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.