You are Here : Home / USA News

മാപ്പിന്റെ ഓണാഘോഷ പരിപാടികള്‍ പ്രവാസി ചാനലില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 18, 2015 10:23 hrs UTC

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയാ (മാപ്‌) ആഘോഷപൂര്‍വ്വം ഈ വര്‍ഷം ഓഗസ്റ്റ്‌ 29 നു നടത്തിയ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ 19-നു ശനിയാഴ്‌ച വൈകുന്നേരം 3 മണിക്ക്‌ പ്രവാസി ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. Please visit http://malayalamtv.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.