You are Here : Home / USA News

മന്ത്രി വി.എസ്‌ ശിവകുമാറിന്‌ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 03, 2015 11:03 hrs UTC

ന്യൂയോര്‍ക്ക്‌: കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ അംഗീകാരമുള്ള (ഔദ്യോഗിക ഗ്രൂപ്പ്‌) ഇന്ത്യന്‍ നാഷണല്‍ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്റര്‍ ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ കേരളാ ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാറിന്‌ ഒക്‌ടോബര്‍ ഒന്നാം തീയതി ജെ.എഫ്‌.കെ. എയര്‍പോര്‍ട്ടില്‍ വച്ച്‌ സ്വീകരണം നല്‍കി. ഐ.എന്‍.ഒ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ കെ. ജോസഫ്‌, ന്യൂജേഴ്‌സി ചാപ്‌റ്റര്‍ ചെയര്‍മാന്‍ ടി.എസ്‌ ചാക്കോ, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഉണ്ണികൃഷ്‌ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.