You are Here : Home / USA News

ഹാര്‍വെസ്റ്റ് ഓഫ് ജോയ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 06, 2015 11:58 hrs UTC

ഡാളസ് : ഡാളസ് ഹെവന്‍ലികോള്‍ മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഹാര്‍വെസ്റ്റ് ഓഫ് ജോയ് വാര്‍ഷീക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9, 10 തിയ്യതികളില്‍ നടക്കുന്നതാണ്.
 
ഹെവന്‍ലി കോള്‍ ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ സുപ്രസിദ്ധ സുവിശേഷകന്‍ പാസ്റ്റര്‍ റ്റിനു ജോര്‍ജ്ജ് വചന പ്രഘോഷണം നടത്തും. ഞായറാഴ്ച(ഒക്ടോബര്‍ 11)ന് രാവിലെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
 
വാര്‍ഷീക കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്റ്റര്‍ രഞ്ജിത് ജോണ്‍, അബ്രഹാം അബ്രഹാം, ജേക്കബ് പുത്തന്‍ പുരക്കല്‍ എന്നിവര്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
214 422 6208
469 964 8530
214 734 4945
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.