You are Here : Home / USA News

ഡാളസ് ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ യൂത്ത് കോണ്‍ഫ്രന്‍സ് മാറ്റിവെച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 29, 2015 11:29 hrs UTC

ഡാളസ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് യൂത്ത് കോണ്‍ഫ്രന്‍സ് ഒക്ടോ.31 ന് ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് കരോള്‍ട്ടണില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു തിയ്യതിയിലേക്ക് മാറ്റിവെച്ചതായി കെ.ഇ.സി.എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. ഡാളസ്സില്‍ കാറപടകത്തില്‍ നിര്യാതയായി മീരാ തോമസിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഒക്ടോ.31 രാവിലെ നടക്കുന്നതിനാലാണ് സമ്മേളനം മാറ്റിവെച്ചത്. പുതിയ തിയ്യതിയും, സ്ഥലവും പിന്നീട് നിശ്ചയിക്കുമെന്നും സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് അലക്‌സാണ്ടര്‍ - 214 289 9192

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.