You are Here : Home / USA News

ആറ്‌ അമേരിക്കന്‍ മലയാളികള്‍ക്കു കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്റര്‍ ബഹുമതി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 04, 2015 11:46 hrs UTC

ന്യൂയോര്‍ക്ക്‌: വ്യത്യസ്‌ത മേഖലകളില്‍ സ്‌തുത്യര്‍ഹ സേവനത്തിന്‌ ആറ്‌ അമേരിക്കന്‍ മലയാളികളെ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ സിവിക്‌ സെന്റര്‍ ഏഴിന്‌ ഇവിടെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ആദരിക്കും. ഡോ. നവീന്‍ മാഞ്ഞൂരാന്‍ (എന്‍ജിനീയറിങ്‌), ഡോ. ശശി കെ. പിള്ള (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ഡോ. പ്രേം സോമന്‍ (മെഡിസിന്‍), ഡോ. ജോര്‍ജ്‌ എം. കാക്കനാട്ട്‌ (ജേണലിസം ആന്‍ഡ്‌ കമ്യൂണിറ്റി സര്‍വീസ്‌), ലീല മാറേട്ട്‌ (കമ്യൂണിറ്റി സര്‍വീസ്‌), ക്യാപ്‌റ്റന്‍ ജോഫിയെല്‍ ഫിലിപ്‌സ്‌ (രാഷ്ട്രസേവനം) എന്നിവരാണ്‌ 2015ലെ അവാര്‍ഡിന്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.