You are Here : Home / USA News

മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 5 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 12, 2015 12:36 hrs UTC

ചിക്കാഗോ: ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനല്‍സും റെപ്രസെന്റ്‌ ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ (M R A) 2015 ഹോളിഡേ പാര്‍ട്ടി ഡിസംബര്‍ 5ന്‌ ഡസ്‌പ്ലെയിന്‍സിലുള്ള Club Casa Banquets- (353 North River Road , Des Plaines ) വച്ച്‌ വൈകുന്നേരം 6 മണിക്ക്‌ നടത്തപെടുന്നതായിരിക്കും. ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്‌സ്‌റേ, കാറ്റ്‌സ്‌കാന്‍, എംആര്‍ഐ, റേഡിയേഷന്‍ തെറാപ്പി , നുക്ലീയര്‍ മെഡിസിന്‍ ,ആള്‍ട്രാസൗണ്ട്‌ , മാമോഗ്രാഫി പ്രോഫെഷനല്‍സും കുടുംബ സമേതം ഈ ഫാമിലി പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു . റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ചടങ്ങില്‍ ആദരിക്കുന്നതയിരിക്കും. കൂടുതല്‍ വിവരങ്ങല്‍ക്ക്‌ പ്രസിഡന്റ്‌ ജിതേഷ്‌ ചുങ്കത്ത്‌ 224.522.9157 സെക്രട്ടറി മാറ്റ്‌ വിലാങ്ങാട്ടുശ്ശേരി (630728 6655) എന്നിവരെ ബന്ധപെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.