You are Here : Home / USA News

ഐഎന്‍ഒസി ഡാളസ് പ്രവര്‍ത്തകസമ്മേളനം നവംബര്‍ 15ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, November 13, 2015 12:30 hrs UTC

ഡാളസ്: ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്(ഐഎന്‍ഓസി) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ഒരു പ്രവര്‍ത്തക സമ്മേളനം നവംബര്‍ 15ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഇന്‍ഡ്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍(433 1-30 Frontage Rd, Garland) വച്ച് നടത്തപ്പെടുന്നതാണ്. വിപുലമായ രീതിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നതിനോടൊപ്പം, പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിയ്ക്കുന്നതിനെപ്പറ്റിയും സമ്മേളനത്തില്‍ ചര്‍ച്ച ഉണ്ടായിരിയ്ക്കും. ഡാളസിലെ എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സെക്രട്ടറി ബാബു പി. സൈമണ്‍ അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് രാന്‍ മാത്യു- 972-226 4543 ബോബന്‍ കൊടുവത്ത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.