You are Here : Home / USA News

തോമസ്‌ ഉണ്ണിയാടന്‌ സ്വീകരണം നല്‍കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 18, 2015 12:36 hrs UTC

ഷിക്കാഗോ: കേരളാ ഗവണ്‍മെന്റ്‌ മുന്‍ ചീഫ്‌ വിപ്പും, ഇരിഞ്ഞാലക്കുട എം.എല്‍.എയും, കേരളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ തോമസ്‌ ഉണ്ണിയാടന്‌ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 21-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഷിക്കാഗോ ഗ്ലെന്‍വ്യൂവിലുള്ള വിന്റ്‌ഹാം ഹോട്ടലില്‍ വെച്ച്‌ സ്വീകരണം നല്‍കുന്നു. സ്വീകരണ യോഗത്തില്‍ ഷിക്കാഗോയിലെ വിവിധ രാഷ്‌ട്രീയ- സാമൂഹിക- സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്‌: ജയ്‌ബു കുളങ്ങര (312 718 6337), സണ്ണി വള്ളിക്കളം (847 722 7598).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.