You are Here : Home / USA News

ജോണ്‍ ബ്രിട്ടാസിന് ഡാളസ്സില്‍ സ്വീകരണം- നവംബര്‍ 22 ഞായര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 18, 2015 12:41 hrs UTC

ഗാര്‍ലന്റ്(ഡാളസ്): കൈരളി റ്റി.വി. എം.ഡിയും, സുപ്രസിദ്ധ ജര്‍ണലിസ്റ്റുമായ ജോണ്‍ ബ്രിട്ടാസിന് നവംബര്‍ 22 ഞായര്‍ 5 മണിക്ക് ഡാളസ് കേരള അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. സ്വീകരണ സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വ്വഹിക്കുന്നതാണെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ടും സ്വീകരണയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയ് കൊടുവത്ത്- 972 569 7165 ജോസ് പ്ലാക്കാട്ട്-972 839 9080

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.