You are Here : Home / USA News

ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ വാര്‍ഷിക പൊതുയോഗം നവംബര്‍ 28 -ന്‌

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, November 22, 2015 04:44 hrs UTC

ഡാലസ്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ വാര്‌ഷിക പൊതുയോഗം നവംബര്‍ 28 നു ശനിയാഴ്‌ച വൈകിട്ട്‌ 5:00 മുതല്‍ ലൂണാ മാര്‌ത്തോമ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.പ്രസ്‌തുത യോഗത്തിന്റെ മുഖ്യാതിഥിയായി എത്തുന്ന ശ്രീ.രാജു എബ്രഹാം എം.എല്‍.എയ്‌ക്ക്‌ ഉഷ്‌മളമായ വരവേല്‌പ്പ്‌ ഫ്രെണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ പ്രവര്‌ത്തകര്‍ ഒരുക്കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ ഡാളസിലെ പ്രമുഖ സാംസ്‌കാരിക സംഘടന നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും. സ്വീകരണ യോഗത്തിലേക്ക്‌ റാന്നി സ്വദേശികളായ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രടറി ഷിജു എബ്രഹാം അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‌ക്ക്‌ :214 929 3570 സമയം:നവംബര്‍ 28 ശനിയാഴ്‌ച വൈകിട്ട്‌ 5.00 മുതല്‍ 7.30 വരെ Venue: Marthoma Church of Dallas Farmers Branch Auditorium , Luna Rd (Near Hwy's 35E, 635 & GB Toll way) 11550 Luna Rd Dallas, TX - 75234

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.