You are Here : Home / USA News

ഡാളസ് സെന്റ് പോള്‍സ് ഇടവക പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 23, 2015 01:54 hrs UTC

മസ്‌കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വാര്‍ഷീക പൊതുയോഗം പുതിയ വര്‍ഷത്തെ ഭാരവാഹികളായി മിസ്സിസ്സ് സാറാമ്മ ടീച്ചര്‍(വൈസ് പ്രസിഡന്റ്), മാത്തുകുട്ടി ഗീവര്‍ഗീസ്(ട്രസ്റ്റി), വിനോദ് ചെറിയാന്‍ (കൊ-ട്രസ്റ്റി), ബാബു പി. സൈമണ്‍(മലയാളം ലെ. ലീഡര്‍), ജോയല്‍ മാത്യു(ഇംഗ്ലീഷ്)(ലെ.ലീഡര്‍) തോമസ് ഈശോ(സെക്രട്ടറി) എന്നിവരെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. നവം22 ഞായറാഴ്ച നടന്ന വാര്‍ഷീക പൊതുയോഗത്തില്‍ ഇടവക വികാരിയും, പ്രസിഡന്റുമായ റവ.ഷൈജു പി. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഇടവകയുടെ പുതിയ കൈസ്ഥാന സമിതി ജനുവരി ഒന്നിന് ചുമതലയേല്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.