You are Here : Home / USA News

വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13ന് ബ്രൂക്കിലില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 24, 2015 12:39 hrs UTC

ബ്രൂക്ക്‌ലിന്‍: വാഴ്ത്തപ്പെട്ട കുരിയാക്കോസ് ഏലിയാസ് ചാവറയച്ചന്റെ ഫീസ്റ്റ് ഡിസംബര്‍ 13 ഞായര്‍ വൈകീട്ട് 4 മണിക്ക് ബ്രൂക്ക്‌ലിന്‍ മന്‍ഹാട്ടന്‍ അവന്യൂവിലുള്ള സെന്റ് ആന്റണി-സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ചില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ബ്രൂക്ക്‌ലിന്‍ ഡയോസീസ് ഓക്‌സിലറി ബിഷപ്പും വികാരി ജനറാളുമായ മോസ്റ്റ് റവ. റീയ്മണ്ട് ചപ്പൊറ്റൊ(Raymond Chappetto) യുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തുടര്‍ന്ന് പാരീഷ് ഹാളില്‍ റിസപ്ഷനും ഉണ്ടായിരിക്കും. ഈ പ്രത്യേക ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അമേരിക്ക-കാനഡ സി.എം.ഐ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ.കാവുങ്കല്‍, വികാരി ഫാജിന്‍സനും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ഡേവി- 718 290 3691 ഫാ.ജിന്‍സണ്‍-347 283 0631

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.