You are Here : Home / USA News

ന്യൂയോര്‍ക്ക് ക്‌നാനായ ഇടവകയില്‍ ക്രിസ്തുമസ് കരോളിന് തുടക്കമായി

Text Size  

Story Dated: Thursday, December 10, 2015 12:20 hrs UTC

സാബു തടിപ്പുഴ സെന്റ് സ്റ്റീഫന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളെയും കോര്‍ത്തിണക്കികൊണ്ട് ക്രിസ്തുമസ് കരോളിന് തുടക്കമായി. മുന്‍ നിശ്ചയ പ്രകാരം പ്രത്യേകം സമയം ക്രമീകരിച്ച് ഓരോ വീടുകളിലും എത്തത്തക്കവിധമാണ് കോരളിന്റെ ക്രമീകരണം. വികാരി ഫാ.ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വിവിധ ഭക്തസംഘടനകളെയും കമ്മറ്റികാരുടെയും പങ്കാളിത്തത്തോടെയാണ് ക്രിസ്തുമസ് കരോളിന്റെ ക്രമീകരണം പിറവി തിരുന്നാളിന്റെ സന്ദേശം ഓരോ വീടുകളിലും എത്തിക്കുക എന്നതോടൊപ്പം വികാരിയുടെ കാര്‍മ്മികത്വത്തില്‍ ഓരോ ഭവനവും വെഞ്ചരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.