You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ന്യൂയോര്‍ക്കിന്റെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 27­ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 26, 2015 11:29 hrs UTC

ന്യൂയോര്‍ക്ക്: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവും ലോങ്ങ്­ ഐലന്റിലെ കൊട്ടിലിയോണ്‍ റെസ്‌റ്റൊറന്റില്‍ വച്ച് ഡിസംബര്‍ 27 നു ഞായറാഴ്ച വൈകിട്ട് 5 :30 ന് വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതാണ് . പ്രമുഖ കമ്മ്യൂണിറ്റി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവല്ലായുടെ ഓര്‍മ്മകള്‍ പുതുക്കുന്ന ഈ വാര്‍ഷിക വിരുന്നില്‍ പങ്കെടുക്കുവാന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ പ്രസിഡണ്ട് തോമസ്­ റ്റി ഉമ്മന്‍ അഭ്യര്‍ത്ഥിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്‍റ് തോമസ്­ റ്റി. ഉമ്മന്‍ 631 796 0064 , സെക്രട്ടറി മാത്യൂ വര്‍ഗീസ്­ 631­368­2037; ബോര്ഡ് ചെയര്‍മാന്‍ വര്‍ഗീസ്­ കെ. രാജന്‍ 516­775­8174; വൈസ് പ്രസിഡന്റ് അഡ്വ. സക്കറിയ കരുവേലി 516­358­7129, ട്രഷറര്‍ കുഞ്ഞു മാലിയില്‍ 516­877­8052, ജോ. ട്രഷറാര്‍ ടി വി തോമസ്­ 718­470­1974 , ഫിലിപ്പ് മഠത്തില്‍ 917­459­7819 , ജേക്കബ് എബ്രഹാം 516­606­3268 , എബ്രഹാം വര്‍ഗീസ്­ 516­ 516­627­6517, എബ്രഹാം കുരുവിള 516­225­8461; സജി എബ്രഹാം 917­617­3959 , തിരുവല്ലാ ബേ ബി 718­979­3230, ജോണ്‍ ജേക്കബ്­ 516 ­935­0528 ; തോമസ്­ എം ജോര്‍ ജ്ജ് 631­462­1648, വര്‍ഗീസ്­ കെ ജോസഫ്­ 516­873­0134; കര്യന്‍ റ്റി . ഉമ്മന്‍ 845­298­7303 എന്നിവരുമായി ബന്ധപ്പെ­ടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.