You are Here : Home / USA News

എ.­കെ. ആന്റ­ണി­ക്കും, രമേശ് ചെന്നി­ത്ത­ലയ്ക്കും ഐ.­എന്‍.­ഒ.­സി­യുടെ ആഭി­മു­ഖ്യ­ത്തില്‍ സ്വീക­രണം

Text Size  

Story Dated: Sunday, December 27, 2015 08:42 hrs UTC

തോമസ് മാത്യു പട­ന്ന­മാ­ക്കല്‍

 

ചിക്കാഗോ: മുന്‍ പ്രതി­രോധ വകുപ്പ് മന്ത്രി എ.­കെ. ആന്റണി എം.­പി­യ്ക്കും, കേരളാ ആഭ്യ­ന്തര വകുപ്പ് മന്ത്രി രമേശ് ചെന്നി­ത്ത­ലയ്ക്കും ഐ.­എന്‍.­ഒ.­സി­യുടെ നേതൃ­ത്വ­ത്തില്‍ ചിക്കാഗോ പൗരാ­വലി സ്വീക­രണം നല്‍കു­ന്നു. സ്വകാര്യ സന്ദര്‍ശ­ന­ത്തി­നെത്തിയ ഇരു­വര്‍ക്കും മൗണ്ട് പ്രോസ്‌പെ­ക്ട­സി­ലുള്ള കണ്‍ട്രി ഇന്നില്‍ വച്ച് ജിസം­ബര്‍ 27­-ന് ഞായ­റാഴ്ച വൈകു­ന്നേരം 5 മണിക്കാണ് ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്ര­സിന്റെ ആഭി­മു­ഖ്യ­ത്തില്‍ സ്വീക­രണം നല്‍കു­ക. യോഗ­ത്തില്‍ ചിക്കാ­ഗോ­യിലും പരി­സ­ര­ത്തു­മുള്ള എല്ലാ മല­യാളി സുഹൃ­ത്തു­ക്കളും പങ്കെ­ടു­ക്ക­ണ­മെന്ന് ഐ.­എന്‍.­ഒ.സി മിഡ്‌വെസ്റ്റ് റീജി­യന്‍ പ്രസി­ഡന്റ് അഗ­സ്റ്റിന്‍ കരി­ങ്കു­റ്റി­യില്‍ അറി­യി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.