You are Here : Home / USA News

അലക്സ്‌ തോമസ്‌ ഫോകനയുടെ ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷൻ ചെയർ പെർസണ്‍

Text Size  

Story Dated: Tuesday, December 29, 2015 12:45 hrs UTC

ഭാരത ദർശനം യുവതലമുറയ്കായി ഫൊക്കാനയുടെ പുതിയ പാഠിയ പദ്ധിതി യുടെ ഭാഗമായി നടത്തുന്ന ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷൻ ചെയർ പെർസണ്‍ ആയി അലക്സ്‌ തോമസ്‌നെ നിയമിച്ചതായി പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവർ അറിയിച്ചു. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണം ചെയിതിടുണ്ട്. അവയിൽ ഒന്നാണ് ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ എന്നത് . ഈ പദ്ധിതിയുടെ ഉദേശം പുതു തലമുറയെ അവരുടെ പുർവികരുടെ ജന്മനാടിന്റെ സുംകാരം, പെത്രികം ഭുപ്രകൃർതി, ചരിത്രം, സാമുഹിക ജിവിതം, സാഹിത്യം, കല , കൃഷി, സമ്പത്ത് വ്യവസ്ഥ , രാഷ്ട്രിയും മുതലയാവയെകുറിച്ച് ബോധവൽകരിക്കുക എന്നുള്ളതാണ്. ഇന്നത്തെയും, വരൻ പോകുന്ന തലമുറക്കാർ വേരുകൾ തേടി പുറപെടുമ്പോൾ മേൽ പറഞ്ഞ സാമാന്യ വിജനും വിജഞ്ഞനം അത്യന്തപേഷിതമാണ് . പുസ്തക വയനയിലുടോയോ, ഇന്റർ നെറ്റ് ലുടെയോ കിട്ടുന്ന അറിവിനെക്കൾ പതിൻ മടങ്ങു വിലയേറിയതാണ്, യാത്രയിലുടെ നേരിൽ കണ്ടറിഞ്ഞു ലഭികുന്ന അറിവും അനുഭുതിയും. ഈ ഫൊക്കാന പദ്ധിതിയിലുടെ മുഖ്യ ലക്ഷ്യവും പുതു തലമുറയെ ഭാരതത്തിന്റെ ഇന്നത്തെയും എന്നത്തേയും നേട്ടങ്ങളും കോട്ടങ്ങളും കണ്ട്ത്താൻ പര്യപത്യം ആക്കുക എന്നതാണ്. അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ പ്രവര്ത്തിക്കുന്ന അലക്സ്‌ തോമസ്‌ ഫോകനയുടെ വൈസ് പ്രസിഡന്റ്‌ ആയും , എക്സികുട്ടിവ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ പലതവണയും പ്രവർത്തിച്ചിട്ടുണ്ട്.പമ്പ മയാളീ അസോസിയേഷൻ ഫൌണ്ടിംഗ് മെമ്പർ ആയ അദ്ദേഹം പ്രസിഡന്റ്‌ മുതൽ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്,ഇപ്പോഴാത്തെ സെക്രട്ടറി ആയും പ്രവർത്തിക്കുന്നു. ഫിലോടെല്ഫിയ പോലീസ് കമ്മിഷണേർസ് അഡ്വസറി കൌൻസിൽ മെംബർ, വൈസ് ചെയറമാൻ ഓഫ് ഏഷ്യൻ ഫെടരേഷൻ ഓഫ് യു .സ് .എ ,ഫിലോടെല്ഫിയ ഡിസ്ട്രികിറ്റ് അറ്റോണിസ് അഡ്വസറി കൌൻസിൽ മെംബർ,വൈസ് പ്രസിഡന്റ്‌ ഓഫ് ക്രിസ്റ്റൊസ് മാർത്തോമ ചർച്ച് ഫിലോടെല്ഫിയ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അലക്സ്‌ തോമസ്‌ നല്ല ഒരു കലാകാരൻ കുടിയാണ്. അലക്സ്‌ തോമസ്‌നെ ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷൻ ചെയർ പെർസണ്‍സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതിൽ അതിയായ സന്തോഷവും അതോടൊപ്പം തന്നെ ഇതു അർഹതക്കുള്ള അംഗീകാരുംകുടിയാണ്ന്ന് പ്രസിഡന്റ്‌ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ്‌ കെയാര്‍കെ,ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ ,ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌ തുടങ്ങിയവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.