You are Here : Home / USA News

ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ (70) നിര്യാതനായി

Text Size  

Story Dated: Sunday, January 03, 2016 11:44 hrs UTC

. പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ്‌ യൂ എസ് എ യുടെ ക്യാമറമാനുമായ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലിൽ യോഹന്നാൻ പൗലോസ്‌ ( 70 ) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ആയിരുന്നു. സംസ്കാരം പിന്നീട്,പ

രേതന്റെ ഭാര്യ മേരി പൗലോസ്‌.

മക്കൾ : ഷാന്റി ജോയ്,ഷിജോ പൗലോസ്‌,ഷെൽജൊ പൗലോസ്‌, ആല്ബർട്ട് പൗലോസ്‌. മരുമക്കൾ : ജോയ്,ബിൻസി ജേക്കബ്‌,സിജു,അനിത

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.