You are Here : Home / USA News

മജിഷ്യന്‍ ലോസെന്ററിന്റെ നേതൃ­ത്വ­ത്തില്‍ ലൈവ് മാജിക്­ എക്‌സ്‌പൊ നടന്നു

Text Size  

Story Dated: Wednesday, January 06, 2016 12:49 hrs UTC

സതീഷ്­ പദ്മനഭാന്‍

 

അരിസോണ: ലോക പ്രശസ്ത മജിഷ്യന്‍ ലോസെന്ററിന്റെ നേതൃത്വത്തില്‍ അരിസോണയിലെ സ്‌കോട്‌സ്ടയിലുള്ള ഡബിള്‍ ട്രീ പഞ്ച നക്ഷത്ര ഹോട്ടലില്‍ ലൈവ് മാജിക്­ എക്‌സ്‌പൊ നടന്നു. മാസ്റ്റര്‍ ഓഫ് ലെവിറ്റഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മജിഷ്യന്‍ ലോസെന്റര്‍ മൂന്നു ദശകങ്ങളായി മാജിക്­ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ലോകത്ത് ഉടനീളം മാജിക്ക് അവതരിപ്പിച്ചിട്ടുള്ള ലോസെന്റര്‍ പറക്കും മേശയുടെ സ്രഷ്ടാവും കൂടിയാണ്. അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള മാജികുകള്‍ ലോക പ്രശസ്ത മജിഷ്യന്‍ ഡേവിഡ്­ കോപ്പര്‍ഫീല്‍ഡ് ഉള്‍പ്പെടെ ഇന്ന് സ്‌റ്റേജില്‍ അവതരിപ്പിക്കുന്നുണ്ട്. ലാസ് വേഗസിലെ വേള്‍ഡ് ഗ്രേറ്റെസ്റ്റ് മാജിക് ഷോ അവതാരകന്‍ കൂടി ആണ് അദ്ദേഹം. മില്‍ബോന്‍ ക്രിസ്‌റ്റോഫേര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. പ്രശസ്ത മജീഷ്യന്‍മാരായ മാജിക്­ സ്മിത്ത്, പെന്‍ ആന്‍ഡ്­ ടെല്ലെര്‍, സതീഷ്­ പദ്മനഭാന്‍, എന്നിവര്‍ എക്‌സ്‌പൊയില്‍ പങ്കെടുത്തു. സമൂഹത്തില്‍ മാജിക്കിനുള്ള പങ്കിനെ പറ്റി സെമിനാറും ന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.