You are Here : Home / USA News

ഫിസിയോ തെറാപ്പി യൂണീറ്റ് മാര്‍ ജോയി ആല­പ്പാട്ട് ഉദ്ഘാ­ടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 17, 2016 02:10 hrs UTC

ചാല­ക്കുടി: ആല്‍ഫാ പാലി­യേ­റ്റീവ് സെന്റ­റില്‍ ഫിസി­യോ­തെ­റാപ്പി യൂണീറ്റ് ഷിക്കാഗോ സീറോ മല­ബാര്‍ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാട്ട് ഉദ്ഘാ­ടനം ചെയ്തു. പ്രസി­ഡന്റ് റോസി ലാസര്‍ അധ്യ­ക്ഷത വഹി­ച്ചു. അഡ്മി­നി­സ്‌ട്രേ­റ്റര്‍ കെ.­ജെ. ജോര്‍ജ് റിപ്പോര്‍ട്ട് അവ­ത­രി­പ്പി­ച്ചു. ചീഫ് പേട്രന്‍ വില്ലി ജോര്‍ജ് മുഖ്യ പ്രഭാ­ഷണം നട­ത്തി. ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീ­സര്‍ സുരേഷ് ശ്രീധര്‍, പോള്‍ പി. പറ­മ്പി, എസ്.­എച്ച് കോളജ് പ്രിന്‍സി­പ്പല്‍ സിസ്റ്റര്‍ ലില്ലി മരി­യ, മല­യാള മനോ­രമ സീനി­യര്‍ ലേഖ­കന്‍ പി.­എന്‍. കൃഷ്ണന്‍ നായര്‍, പി.­എം. കുഞ്ഞു­മോന്‍ മാസ്റ്റര്‍, ഡോ. പി.­കെ. നവീന്‍, ലീല പൗലോ­സ്, തോമസ് കണി­ച്ചാ­യി, എം. വിജ­യന്‍, ലൂക്കോസ് തങ്ക­ച്ചന്‍, ഗിരിജ കൈമള്‍, കൗണ്‍സി­ലര്‍മാ­രായ കെ.­എം. ഹരി­നാ­രാ­യ­ണന്‍, മേരി നളന്‍, എം.­പി. ഭാസ്ക­രന്‍, പി.­ഡി. നാരാ­യ­ണന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.