You are Here : Home / USA News

ഇന്ത്യ കാത്തലിക് അസോസിയേഷന്‍: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 30 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 23, 2016 03:39 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2016 ലേക്കുളള പുതിയഭാരവഹികളുടെ സ്ഥാനാരോഹണം ജനുവരി 30 ന് വൈകുന്നേരം അഞ്ചിന് ന്യൂയോര്‍ക്കിലെ ഫ്‌­ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നടക്കും. ഐക്യകണ്‌­ഠേന തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ കെ. ജോര്‍ജ് (പ്രസിഡന്റ്) ജോഫ്‌­റിന്‍ ജോസ് (സെക്രട്ടറി), ജോര്‍ജ് കുട്ടി (വൈസ് പ്രസിഡന്റ്), ബിനു (ജോയിന്റ് സെക്രട്ടറി), സാബു മാര്‍ക്കോസ് ( ട്രഷറര്‍). എക്‌­സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലിജോ ജോണ്‍, സുരേഷ് തോമസ്, ബേബിക്കുട്ടി, പോള്‍ എന്നിവരാണ് സ്ഥാനമേല്‍ക്കുന്നത്. കാത്തലിക് അസോസിയേഷന്റെ അംഗങ്ങള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ കെ. ജോര്‍ജ് ഫോണ്‍­ 347 276 5738. ജോര്‍ജ് കുട്ടി­ 516 532 4573. ജോഫ്രിന്‍­ 914 424 7289.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.