You are Here : Home / USA News

മല്ല­പ്പള്ളി സംഗമം ഹൂസ്റ്റണ്‍ നവ­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ ജനു­വരി 30­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 23, 2016 03:58 hrs UTC

ഹൂസ്റ്റണ്‍: മല്ല­പ്പള്ളി സംഗമം ഹൂസ്റ്റ­ണിന്റെ പുതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ 2016 ജനു­വരി 30­-ന് ശനി­യാഴ്ച വൈകു­ന്നേരം 4.30 മുതല്‍ സ്റ്റാഫോര്‍ഡില്‍ വച്ചു നട­ത്തു­മെന്ന് സെക്ര­ട്ടറി ഷിജോ ജോയ് അറി­യി­ച്ചു. സംഗ­മ­ത്തോ­ട­നു­ബ­ന്ധിച്ച് കലാ­പ­രി­പാ­ടി­കള്‍ നട­ത്തു­വാന്‍ ആഗ്ര­ഹി­ക്കു­ന്ന­വര്‍ ( 15 മിനി­റ്റ്- 25 മിനി­റ്റ്) ഭാര­വാ­ഹി­ക­ളു­മായി ബന്ധ­പ്പെ­ടു­ക. വൈകു­ന്നേരം 4.30 മുതല്‍ 920 FM 1092 Murphy Road, Stafford, TX 77477. Ph 832 661 7555 വച്ചാണ് പരി­പാ­ടി­കള്‍ അര­ങ്ങേ­റു­ക. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: സെക്ര­ട്ടറി ഷിജോ ജോയി (409 354 3414).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.