You are Here : Home / USA News

പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക(പി.വൈ.എഫ്.എ) ഉത്ഘാടന സമ്മേളനം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, January 29, 2016 11:27 hrs UTC

ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയൂടെ (പി.വൈ.എഫ്.എ) ഉത്ഘാടന സമ്മേളനം ഫെബ്രുവരി 20നു ശനിയാഴ്ച 7മണിക്ക് ന്യുയോര്‍ക്ക് ഫ്രാഗ്ലഌന്‍ സ്­ക്വയറിലുളള്ള െ്രെകസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ചില്‍ നടത്തപ്പെടും. റവ. ജിമ്മി ജാക്ക് മുഖ്യ പ്രഭാഷണം നടത്തും. പി.വൈ.എഫ്.എ ക്വയര്‍ ഗാനശുശ്രൂഷ നയിക്കും. പ്രസിഡന്റ് റവ. എബി ജോയി, സെക്രട്ടറി ബിനു ഫിലിപ്പ്, ട്രഷറാര്‍ ഡോ. റോജന്‍ സാം. എന്നിവര്‍ നേത്ര്യുത്വം നല്‍കും. ജോണ്‍സി കുമ്പനാട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.