You are Here : Home / USA News

സ്റ്റേജ് ഷോയുടെ തംബുരാക്കന്മാര് അമേരിക്കൻ കാർണിവലുമായി എത്തുന്നു

Text Size  

Story Dated: Wednesday, February 10, 2016 01:23 hrs UTC

എന്നും പുതുമ നിറഞ്ഞ കലാവിരുനുകൾ അമേരിക്കൻ മലയാളികളുടെ മുൻപിൽ സമർപിച്ച കാർവിംഗ് മൈൻഡ്സ് എന്റെർറ്റൈന്മെന്റ് ഇക്കുറി തികച്ചും വ്യതസ്തമായ കലാ സന്ധ്യകൾക്ക് തിരശീല ഉയർത്തുന്നു. പൈതൃക ശബ്ദ മാധുരിയുടെ പിൻതുടർച്ച 'വിജയ്‌ യേശുദാസ്' സംഗീത മാന്ത്രികതയുടെ ജ്വലന വേഗതയാർന്ന വിരൽ സ്പർശവുമായി സ്റ്റീഫെൻ ദേവസ്സി,അത്ദയവഹമായ ഇന്ദ്രജാല പ്രകടനത്തിന്റെ മാന്ദ്രിക തലങ്ഘൽ തീർത്തു 'ഗോപിനാഥ് മുതുകാട്' ,നവ ഹസ്യതിന്റെ നേരമുബുകളെ അനുകരണ കലയുടെ അത്യഅപൂർവതയിൽ ചാലിച്ച് രമേശ്‌ പിഷാരടി . ഇന്ദ്രിയ രസപ്രധന്മായ വിസ്മയ കാഴ്ചകളുടെ തിരയിളക്ക്ഞ്ഞാൽ സമ്മാനിച്ച്‌ ഒരു അമേരിക്കൻ കാർണിവൽ ജൂൺ 2016 ൽ എത്തുന്നു കൂടുതൽ വിവരഞ്ഞഘല്ക്ക് ഗിൽബെർട്ട് 201-926-7477

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.