You are Here : Home / USA News

ഷിക്കാഗോ കെ സി എസ് കരീബിയന്‍ ക്രൂസ് തുടങ്ങി

Text Size  

Story Dated: Friday, February 12, 2016 12:47 hrs UTC

അനി­ല്‍ മറ്റ­ത്തി­ക്കു­ന്നേല്‍

മയാമി: ഷിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കരീബിയന്‍ ക്രൂസിന് ഉജ്ജ്വല തുടക്കം. ഷിക്കാഗോയില്‍ നിന്നും വിമാന മാര്‍ഗ്ഗം മയാമിയില്‍ എത്തി അവിടെ നിന്നും 15 തിയതി വരെ വിവിധ കരീബിയാല്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചുകൊണ്ട് നടത്തുന്ന ക്രൂസില്‍ പങ്കെടുക്കുവാന്‍ നിരവധി പേരാണ് യാത്ര തിരിച്ചിട്ടുള്ളത്. സന്തോഷത്തിന്റെയും സൌഹൃദത്തിന്റെയും ദിനങ്ങളായി മാറ്റുവാന്‍ വേണ്ടി തിരിച്ചിരിക്കുന്ന സംഘത്തെ നയിക്കുന്ന ഷിക്കാഗോ കെ സി എസ് ന്റെ പ്രസിഡണ്ട്­ ശ്രീ ജോസ് കണിയാലിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവാണ്. മാത്യൂ പില്ഗ്രിമെജാണ് ക്രൂസിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.