You are Here : Home / USA News

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്‌ട്രെഷന്‍ കിക്ക് ഓഫ്

Text Size  

Story Dated: Monday, February 15, 2016 02:24 hrs UTC

ഹൂസ്റ്റണ്‍ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സതേണ്‍ റീജിയണ്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്‌ട്രെഷന്‍ കിക്ക് ഓഫ് റവ. ഫാ. എം .റ്റി . ഫിലിപ്പ് നിര്‍വഹിച്ചു.റവ.ഫാ. ജേക് കുരിയന്‍(വികാരി), റവ.ഡോ.ഫാ.സി.ഓ. വര്‍ഗീസ്സ് , ചാര്‍ളി പടനിലം(കൌണ്‍സില്‍ മെംബര്‍), ഷാജി പുളിമൂട്ടില്‍ (സെക്രടറി) എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മാത്യു എം. തോമസ്, ഫിലിപ്പ് ഫീലിപ്പോസ്(ട്രസ്റ്റി), തോമസ് മാത്യു, തോമസ് പള്ളിക്കന്‍ എന്നിവരില്‍ നിന്നും റെജിസ്‌ട്രേഷന്‍ സ്വീകരിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഓസ്റ്റിന്‍ ഹൈലാന്‍ഡ് ലേക്ക് ആന്‍ഡ് കോണ്‍ഫ്രന്‍സ് സെന്ററില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഹ്യുമന്‍ റിസോര്‍സ് ടെപ്യുടി സെക്രടറി റവ.ഫാ. പി.എ ഫിലിപ്പ് മുഖ്യ പ്രസംഗികന്‍ ആയിരിക്കും. 'ദി ഹോം ബില്‍റ്റ് ഓണ്‍ റോക്ക് ' എന്നതാണ് കൊണ്‍ഫ്രന്‍സിന്റെ പ്രധാന അവതരണ വിഷയം. വാര്‍ത്ത :ചാര്‍ളി വര്‍ഗ്ഗീസ്സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.