You are Here : Home / USA News

സാബു തോമസ് പൂഴി­ക്കു­ന്നേല്‍ ചെങ്കോ­റ്റ­യില്‍ (സം­ക്രാ­ന്തി) യു.­കെ.­യില്‍ നിര്യാ­ത­നായി

Text Size  

Story Dated: Tuesday, February 16, 2016 12:40 hrs UTC

സംക്രാന്തി: പൂഴി­ക്കു­ന്നേല്‍ ചെങ്കോ­റ്റ­യില്‍ പരേ­തനായ ചുമ്മാര്‍ തോമ­സിന്റെ മകന്‍ സാബു തോമസ് (46) യു.­കെ.­യില്‍ നിര്യാ­ത­നാ­യി. സംസ്ക്കാരം യു.­കെ.യിലുള്ള ബെല്‍ഫാസ്റ്റ് സെന്റ് ബര്‍ണാഡ്‌സ് ചര്‍ച്ചില്‍. ഭാര്യ കോട്ടയം എസ്.­എ­ച്ച്. മൗണ്ട് പൈനും­മൂ­ട്ടില്‍ പി.­സി. തോമ­സിന്റെ മകള്‍ ദീപ. മകന്‍ അലന്‍ സാബു (വിദ്യാര്‍ത്ഥി). മാതാവ് ചേര്‍പ്പു­ങ്കല്‍ ചോഴാ­മാ­ക്കല്‍ കുടും­ബാംഗം ഏലി­യാ­മ്മ. സഹോ­ദ­ര­ങ്ങള്‍: സി.­റ്റി. ജോസ്, സി.­റ്റി. ഫിലി­പ്പ്, രാജു ആല­പ്പാ­ട്ട്, സജി (സൗ­ദി), മോളി കുര്യന്‍ കോളാ­മ്പ്രാ­യില്‍ (ചാ­മ­ക്കാ­ല), മറി­യാമ്മ തോമസ് അപ്പോ­ഴി­പ്പ­റ­മ്പില്‍ (കു­റു­പ്പ­ന്ത­റ), ലൈസ ജോസി കൊണ്ടേട്ട് മള്ളൂശ്ശേരി (യു.­കെ.), മേഴ്‌സി ജോസ് പാമ്പ­നാ­നി­ക്കല്‍ (ബത്തേ­രി). ആന്‍സി സ്റ്റീഫന്‍ തോട്ടി­ക്കാട്ട് അ­രീ­ക്ക­ര (കു­വൈ­റ്റ്). രാജു ആല­പ്പാ­ട്ട് കേരളാ കോണ്‍ഗ്രസ് (എം) കുമാ­ര­ന­ല്ലൂര്‍ മണ്ഡലം പ്രസി­ഡന്റ് 9446196463

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.