You are Here : Home / USA News

ആരാധന സതീഷ്കുമാര്‍ ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ റ്റവും കൂടുതല്‍ പോയിന്റ്­ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 18, 2016 12:04 hrs UTC

- സതീഷ്­ പദ്മനഭാന്‍

ഡ്രീം സിറ്റി ചര്‍ച്ചില്‍ നടന്ന ജൂനിയര്‍ ബൈബിള്‍ ക്വിസില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്­ (2285 Points ) കരസ്ഥമാക്കി ആരാധന സതീഷ്കുമാര്‍ ഒന്നാമതു എത്തി . അരിസോണയിലെ വിവിധ Assemblies Of God ചര്‍ച്ചുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ആരാധന സതീഷ്­ കുമാര്‍ ഏറ്റവും കൂടുതല്‍ പോയിന്റ്­ കരസ്ഥമാക്കിയത് , Pastor ടോമി ബാര്‍നെറ്റ് ,coach Sherry , കോച് മൈക്ക് എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആരാധനയുടെ നേട്ടത്തെ അഭിനന്ദിക്കുകയുണ്ടായി . ഇപ്പോഴത്തെ വിജയികള്‍ തമ്മില്‍ സ്‌റ്റേറ്റ് ലെവല്‍ മത്സരം ഈ വരുന്ന ഏപ്രില്‍ മാസം ലാസ് വെഗാസില്‍ വെച്ച് നടക്കും . സതീഷ്­ പദ്മനഭാന്റെയും ലക്ഷ്മി ദേവി യുടെയും മൂന്നു കുട്ടികളില്‍ മൂത്ത കുട്ടിയാണ് ആരാധന .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.