You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സ് ജനറല്‍ ബോഡി യോഗം 26 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 19, 2016 11:06 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സിന്റെ ജനറല്‍ബോഡി യോഗം ഫെബ്രുവരി 26 ന് ന്യൂയോര്‍ക്കിലെ ലോംഗ്‌­ഐലന്‍ഡിലുള്ള ഷഹിദര്‍ബാര്‍ ബാങ്ക്വറ്റ് ഹാളില്‍ (Shahi Darbar, 83-47 258 tSreet, Floral Park, NY 11004) വൈകുന്നേരം ആറിനു ചേരും. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി കരുതി യോഗത്തില്‍ പങ്കെടുക്കണമെന്നു് ജനറല്‍ സെക്രട്ടറി ജോസ് തെക്കേടം അറിയിച്ചു. ഫോണ്‍: 917­291­0499/ 516­515­9891.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.