You are Here : Home / USA News

യൂത്ത് ആൻഡ് ഫാമിലി കോൺഫ്രെൻസ് കിക്ക് ഓഫ്‌

Text Size  

Story Dated: Monday, February 22, 2016 12:28 hrs UTC

ഹൂസ്റ്റൺ:- സതേൺ റീജിയണൽ ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ കിക്ക് ഓഫ്‌ സ്റ്റാഫോർഡ് സെൻറ് തോമസ്സ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ വന്ദ്യ.വെ.റവ. ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ എപ്പിസ്കോപ്പ ആദ്യ റെജിസ്ട്രേഷൻ സ്വീകരിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. കോൺഫ്രൻസ് ടെപ്യുടി ഡയറക്ടർ റവ. ഫാ. ജോയൽ മാത്യു, ചാർളി പടനിലം(കൌൺസിൽ മെമ്പർ), ബേബി തോമസ്സ് (അസംബ്ലി മെമ്പർ) എന്നിവർ കോൺഫ്രൻസിൻറെ വിശദാംശങ്ങൾ വിശദീകരിച്ചു. ജൂൺ 29 മുതൽ ജൂലൈ 2 വരെ ഓസ്റ്റിൻ ഹൈലാൻഡ് ലേക്ക് ആൻഡ് കോൺഫ്രൻസിൽ നടക്കുന്ന കോൺഫ്രൻസ് അഭി. അലകസിയോസ് മാർ യൂസബിയോസ്സ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ഹ്യുമൻ റിസോർസ് ടെപ്യുടി സെക്രടറി റവ. ഫാ. പി.എ.ഫിലിപ്പ് മുഖ്യ പ്രസംഗകൻ ആയിരിക്കും. വാർത്ത: ചാർളി വർഗ്ഗീസ്സ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.