You are Here : Home / USA News

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വനി­ത­കള്‍ ഏപ്രില്‍ 9-ന് വിമന്‍സ് ഡേ ആഘോ­ഷി­ക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 23, 2016 03:08 hrs UTC

ജിമ്മി കണി­യാലി

 

ചിക്കാഗോ: ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വിമന്‍സ് ഫോറം "വിമന്‍സ് ഡേ' സമു­ചി­ത­മായി ആഘോഷിക്കു­ന്നു. ഏപ്രില്‍ 9-ന് ശനി­യാഴ്ച മോര്‍ട്ടന്‍ഗ്രോ­വി­ലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ പള്ളി­യുടെ ഹാളില്‍ വച്ചാണ് പരി­പാ­ടി­കള്‍ നട­ത്തു­ന്ന­ത്. വനി­ത­കള്‍ക്കായി നാലു മണി മുതല്‍ ഫ്‌ളവര്‍ അറേ­ഞ്ച്‌മെന്റ്, വെജി­റ്റ­ബിള്‍, ഫ്രൂട്ട് കാര്‍വിം­ഗ്, ഹെയര്‍ സ്റ്റൈലിം­ഗ്, ഗാനം, മിമിക്രി. മോണോ­ആക്ട് എന്നി­വ­യില്‍ മത്സ­ര­ങ്ങളും വിവി­ധ­യിനം ഗെയിമു­കളും നട­ത്തു­ന്ന­താ­ണ്. തുടര്‍ന്ന് 7 മണിക്ക് പൊതു­സ­മ്മേ­ള­നവും അതി­നു­ശേഷം കലാ­പ­രി­പാ­ടി­കളും ഉണ്ടാ­യി­രി­ക്കും. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ജൂബി വള്ളി­ക്കളം (312 685 5829), കോ-­കോര്‍ഡി­നേ­റ്റേ­ഴ്‌സായ സുനൈന ചാക്കോ (847 401 1670), ആഷാ മാത്യു (219 669 5444) എന്നി­വ­രു­മായി ബന്ധ­പ്പെ­ടുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.