You are Here : Home / USA News

വൈഫൈ ഷോയുടെ കിക്കോഫ് നട­ത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 26, 2016 03:18 hrs UTC

ഡിട്രോ­യിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്ക ഇട­വക ധന­ശേ­ഖ­ര­ണാര്‍ത്ഥം ഈ വര്‍ഷം മെയ് 20-ാം തീയതി വെള്ളി­യാഴ്ച വൈകു­ന്നേരം 7 മണിക്ക് മിഷി­ഗ­ണിലെ വാറന്‍ സിറ്റി­യി­ലുള്ള ഫിറ്റ്‌സ്‌ജെ­റാള്‍ട് ഹൈസ്കൂള്‍ ഓഡി­റ്റോ­റി­യ­ത്തില്‍വെച്ച് വൈഫൈ എന്ന കലാ സന്ധ്യ ഒരു­ക്കു­ന്നു. മല­യാള സിനി­മ­യിലെ പ്രശസ്ത സംവി­ധാ­യ­ക­നായ ജി.­എസ് വിജ­യ­നാണ് ഈ കലാ­സന്ധ്യ സംവി­ധാനം ചെയ്യു­ന്ന­ത്. പ്രശസ്ത താര­ങ്ങ­ളായ ഉണ്ണി മുകു­ന്ദന്‍, ശ്വേത മേനോന്‍, കൈലാ­ഷ്, പാര്‍വ്വതി നമ്പ്യാര്‍, വിഷ്ണു­പ്രിയ എന്നി­വര്‍ അണി­നി­ര­ക്കു­ന്നു. കലാ­ഭ­വന്‍ ഷാജോണ്‍ ഏഷ്യാ­നെറ്റ് കോമഡി സ്റ്റാറിലെ പ്രശസ്ത ടീം ബ്ലാക്ക് & വൈറ്റി­നൊപ്പം അവ­ത­രി­പ്പി­ക്കുന്ന ഹാസ്യ­പ­രി­പാ­ടി­കള്‍ പ്രശസ്ത പിന്നണി ഗായ­കന്‍ അന്‍വര്‍ സാദത്ത് മറ്റു പ്രശസ്ത ഗായ­ക­രോ­ടൊപ്പം ലൈവ് ഓര്‍ക്ക­സ്ട്രാ­യോ­ടൊപ്പം അവ­ത­രി­പ്പി­ക്കുന്ന ഗാന­മേ­ളയും എന്നി­ങ്ങനെ ഒരു കുടും­ബ­ത്തിലെ ഏതു പ്രായ­ക്കാര്‍ക്കും ആന­ന്ദി­ക്കു­വാന്‍ സാധി­ക്കുന്ന പരി­പാ­ടി­ക­ളാണ് ഈ കലാസന്ധ്യ­യില്‍ ഒരു­ക്കി­യി­രി­ക്കു­ന്ന­ത്. ഈ ഷോയുടെ കിക്കോ­ഫിന് ഡോളര്‍ 5000 നല്‍കി­കൊണ്ട് സാബു &ജൂഡി ­കോ­ട്ടൂര്‍ ഗ്രാന്റ് സ്‌പോണ്‍സ­റായി ഡോളര്‍ 2500 നല്‍കി­കൊണ്ട് ജെയിംസ് & അനു കണ്ണ­ച്ചാന്‍ പറ­മ്പി­ലും, സോണി & സ്മിത പുത്തന്‍പറമ്പി­ലും, ഫിലി­പ്‌­സണ്‍, ജോസീനാ താന്നി­ച്ചു­വ­ട്ടില്‍ & ജോസ് ഓമന ചാരം­കണ്ട­ത്തില്‍ എന്നി­വര്‍ മെഗാ സ്‌പോണ്‍സ­റാ­യി. ഡോളര്‍ 1500 നല്‍കി­കൊണ്ട് മാത്യൂസ് & മേഴ്‌സി ചെരു­വി­ല്‍, തോമസ് & ജെയി­നമ്മ ഇല­ക്കാട്ട് എന്നി­വര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാ­രു­മാ­യി. അലക്‌സ് & ഷാന്റി കോട്ടൂര്‍, ബിജോയ്‌സ് & എമിലി കവ­ണാന്‍, ജോമോള്‍ & ദീപ വട­ക്കേ­വെ­ട്ടി­ക്കാ­ട്ട്, സോമന്‍ & സാലി ചാക്ക­ച്ചേ­രില്‍, ജോസ് & ജെലീന ചാമ­ക്കാ­ലാ­യില്‍, എബി & സിത്താര മംഗ­ല­ത്തേ­ട്ട്, മാക്‌സിന്‍ & സിന്‍സി എട­ത്തി­പ്പ­റ­മ്പില്‍, ജെസ്റ്റിന്‍ & സൗമി അച്ചി­റ­ത്ത­ല­ക്കല്‍, ജിത്തു & ഷീജ പൊക്ക­ന്താ­നം, ബാബു ഇട്ടൂപ്പ് & പ്രമീള കാഞ്ഞി­ര­ത്തി­ങ്കല്‍, മനു & മാഡ്‌ലിന്‍ കുഴി­പ­റ­മ്പില്‍, രാജു & സിമി തൈമാ­ലില്‍, ഫിലിപ്പ് & ഷിലു ചിറ­യില്‍ മ്യാലില്‍, രാജു & ട്രില്ലി കക്കാ­ട്ടില്‍, സജി & ഫിലോ­മിന മര­ങ്ങാ­ട്ടില്‍, ജെയിന്‍ & ജോമി കണ്ണ­ച്ചാന്‍പ­റ­മ്പില്‍, ജോണി & ജൂബി ചക്കു­ങ്കല്‍, തമ്പി & സിന്ധു ചാഴി­ക്കാ­ട്ട്, ഡേവിഡ് & ജോസിനി എരു­മ­ത്തറ, ജോസ് & ജെസ്സി പള്ളി­ക്കി­ഴ­ക്കേ­തില്‍ എന്നി­വര്‍ ഡോളര്‍ 1000 നല്‍കി ഡയ­മണ്ട് സ്‌പോണ്‍സര്‍മാ­രാ­യി. അച്ചു­കുട്ടി മാത്യു കട്ട­പ്പുറം ഡോളര്‍ 800 നല്‍കി ഗോള്‍ഡന്‍ സ്‌പോണ്‍സ­റായി കിക്കോഫ് വന്‍ വിജ­യ­മാ­യി. ഇട­വക വികാ­രി­യായ രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ച­നോ­ടൊപ്പം ഈ ഷോ­യുടെ കണ്‍വീ­നര്‍ മാത്യൂസ് ചെരു­വില്‍, കോ - കണ്‍വീ­നര്‍മാ­രായ ജോസ് ലൂക്കോസ് പള്ളി­ക്കി­ഴ­ക്കേ­തില്‍, തമ്പി ചാഴി­ക്കാ­ട്ട്, രാജു തൈമാ­ലില്‍ എന്നി­വര്‍ ഇട­വ­ക­ജ­ന­ത്തോടൊപ്പം മിഷി­ഗ­ണിലെ എല്ലാ മല­യാ­ളി­കളെയും ഈ കലാ­സ­ന്ധ്യ­യില്‍ സംബ­ന്ധിച്ച് വിജ­യി­പ്പി­ക്ക­ണ­മെന്നും അതു­വഴി ഈ ദൈവാ­ല­യത്തെ സപ്പോര്‍ട്ട് ചെയ്യ­ണമെന്നും വിനീ­ത­മായി അഭ്യര്‍ത്ഥിച്ചു. ജെയിസ് കണ്ണ­ച്ചാന്‍പ­റ­മ്പില്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.