You are Here : Home / USA News

കൊണ്ടൂർ മുത്തശ്ശി അന്നമ്മ വർഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 28, 2016 04:24 hrs UTC

തീയാടിക്കൽ: അയിരൂർ, തീയാടിക്കൽ കൊണ്ടൂർ മനാട്ടുകാവുങ്കൽ ശാഖയിൽ പരേതനായ കെ. എം. വർഗ്ഗീസിന്റെ ഭാര്യ, അന്നമ്മ വർഗ്ഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി. സംസ്ക്കാരം പിന്നീട്. തോട്ടക്കാട്, വള്ളംകുളം കുടുംബാംഗമാണ് പരേത. മക്കൾ: കെ.വി.മാത്യൂ (ബേബി) ബാംഗ്ലൂർ, കുഞ്ഞമ്മ സാമുവേൽ തിരവല്ല, കെ.വി.ചെറിയാൻ ടൊറാണ്ടൊ കാനഡ, കെ വി തോമസ് തീയാടിക്കൽ, ലിസികുട്ടി ചെറിയാൻ മല്ലപ്പള്ളി, ജോസ് വർഗ്ഗീസ് തീയാടിക്കൽ. മരുമക്കൾ: ചിന്നമ്മ കീക്കൊഴൂർ, റവ:ഫാ:പി .എം സാമുവേൽ തിരുവല്ല, ചിന്നമ്മ ചെറുകോൽ, മേഴ്സി തലച്ചിറ, റവ:ഫാ: എം. ചെറിയാൻ മല്ലപ്പള്ളി, കുഞ്ഞുമോൾ ഇടത്വ. കൊച്ചു മക്കൾ: അനിസ് മത്തായി (മിനി), പരേതനായ ബിനു മാത്യൂ, ജോൺ സാമുവേൽ (എബി), ബിനു സാമുവേൽ, ബിജി സാമുവേൽ, ബീന സാമുവേൽ, ജോസ് സാമുവേൽ (ഷിബു), ബെറ്റ്സി വർഗ്ഗീസ്, ബെൻജി കൊണ്ടൂർ, ആനി ബിജു (ആൻസി), ജിൻസി വർഗീസ്, എലിസബത്ത് സാം (കൃപ), നൈനാൻ മാത്യൂ ചെറിയാൻ (സന്തോഷ്), അൻ ജോസ് (ജോമോൾ), ജിയ എൽസ ജോസ്. 27 കൊച്ചുമക്കളുടെ മക്കളുണ്ട് പരേതക്ക്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.