ചിക്കാഗോ. ജന്മനാടിന്റെ സൗഹൃദ സ്നേഹം പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍ ഒന്നിച്ചെ ഒരുക്കുന്ന ഉഴവൂര്‍ പിക്നിക്ക് ആഗസ്റ്റ് മാസം 26-ന് ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഡെസ് പ്ലെയിന്‍സിലെ ക്യാബ് ഗ്രൗണ്ട് റോഡ് വുഡ്സില്‍ വച്ച് ഈ വര്‍ഷത്തെ പിക്നിക്ക് നടത്തപ്പെടും (camp ground road woods, 1999 Algonquin Rd, Desplaines. ). ഗ്രഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂര്‍ക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്. ബെന്നി കാഞ്ഞിരപാറ-773 983 0497 , മനോജ് അമ്മായിക്കുന്നേല്‍-847 877 , അലക്സ് പടിഞ്ഞാറേല്-847 962 5880, ഡോമിനിക് ചൊള്ള ബേല്‍- 847 436 6199 , സൈമന് ചക്കാലപടവില്‍ , ഫ്രാന്‍സീസ് കിഴക്കെക്കുറ്റ്-847 736 0438 , സാബു നടുവീട്ടില്‍-224 766 0379 , സാബു ഇലവുങ്കല്‍-847 208 8894 , റ്റോമി നെല്ലാമറ്റം-847 486 4112. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.
Comments