ഷിക്കാഗോ: ജോയ് മുണ്ടപ്ലാക്കലിന്റെ സ്മരണയ്ക്കായി 56 ചീട്ടുകളി മത്സരം സെപ്റ്റംബര്‍ 9-ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഷിക്കാഗോ കെ.സി.എസ് സെന്ററില്‍ (Knanaya Catholic Socity 5110 N Elston Ave, Chicago, IL 60630) വച്ചു നടത്തും. ജോയ് മുണ്ടപ്ലാക്കലിന്റെ പുത്രന് സിജോ മാത്യു ഒന്നും, രണ്ടും സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യും. ഒന്നാം സമ്മാനം 1000 ഡോളറും, രണ്ടാം സമ്മാനം 750 ഡോളറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് മുല്ലപ്പള്ളില്‍ (773 908 8296).
Comments