You are Here : Home / USA News

ഡോ വിനൊ ജോണ്‍ ഡാനിയേല്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 20, 2017 10:55 hrs UTC

ഡാളസ്സ്: സുപ്രസിദ്ധ സുവിശേഷക പ്രസംഗികനും, ഹൃദയ ശസ്ത്രക്രിയാ വിദഗ്ദമായ ഡോ വിനൊ ജെ ഡാനിയേല്‍ (ഫിലാഡല്‍ഫിയ) ജൂലായ് 21, 22, 23 തിയ്യതികളില്‍ ഡാളസ്സില്‍ വാചന പ്രഘോഷണം നടത്തുന്നു. ഡാളസ്സ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനിലാണ് ഡോ തിരുവചനങ്ങളെ ആസ്പദമാക്കി പ്രസംഗിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ഡാളസ്സ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ വെച്ച് യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം കടശ്ശി യോഗവും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ ഷൈജു പി ജോണ്‍, സെക്രട്ടറി ലിജു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- റവ ഷൈജു പി ജോണ്‍- 972 226 0976

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.