പാസ്റ്റര്‍ ജോഷ്വാ ജോണ്‍സ് മുഖ്യ പ്രസംഗകനായിരിക്കും. കഴിഞ്ഞ 35 വര്‍ഷങ്ങളായി ഡാളസ് പട്ടണത്തിലെ യുവജനങ്ങളുടെ ഐക്യവേദിയായി നടന്നു കൊണ്ടിരിക്കുന്ന പിവൈസിഡിയുടെ 36-ാമത് വാര്ഷീകസമ്മേളനത്തിനോടനുബന്ധിച്ചു നടക്കുന്ന സംയുക്ത ആരാധന ഒക്ടോബര്‍ 29 ഞായറാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെ എല്സ്മാന് സെന്റര്‍, 2351 പെര്‍ഫോര്‍മന്‍സ് ഡ്രൈവ്, റിച്ചാര്ഡ്സണ്, ടെക്സാസ് 75082 വെച്ച് നടക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജുതോമസ് (പ്രസിഡന്റ്): 214.909.2750, ഷോണി തോമസ് (കോര്‍ഡിനേറ്റര്‍): 972.814.1213, അലന് മാത്യു (ട്രഷറാര്‍): 469.387.6394.
Comments